കടം
ഉറങ്ങാന്‍ നേരത്തെങ്കിലും
നെഞ്ചിനുള്ളില്‍ നിന്നൊന്ന്
ഇറങ്ങിപ്പൊയ്ക്കൂടെ .
നീ കാരണം
തിരിയാനും
മറിയാനും വയ്യാതെ
ഒരൊറ്റക്കിടപ്പ് കിടന്ന്
മടുത്തിരിക്കുന്നു.
ഉറങ്ങാന്‍ നേരത്തെങ്കിലും
നെഞ്ചിനുള്ളില്‍ നിന്നൊന്ന്
ഇറങ്ങിപ്പൊയ്ക്കൂടെ .
നീ കാരണം
തിരിയാനും
മറിയാനും വയ്യാതെ
ഒരൊറ്റക്കിടപ്പ് കിടന്ന്
മടുത്തിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ