ഋതുഭേദങ്ങള്‍...
നിന്നിലെ
ഋതുഭേദങ്ങളെല്ലാം
എനിക്ക് മനപാഠമായിരുന്നു..
"--ഇളംവെയില്‍ ,
പൊടുന്നനെ പെയ്യുന്ന നനുത്ത മഴ,
വിരല്‍ത്തുമ്പിലൂടെ
ഉള്ളിലെത്തുന്ന മഞ്ഞ്..."
അങ്ങനെ,എല്ലാം....
പക്ഷെ ,
ഒരു ഉരുള്‍പ്പൊട്ടലിന്റെ
വിദൂരസാധ്യത
മനസ്സിലായിരുന്നില്ല ,
നിന്നില്‍നിന്നും
ഞാന്‍
ചിതറിത്തെറിച്ചുപോകുംവരെ...
നിന്നിലെ
ഋതുഭേദങ്ങളെല്ലാം
എനിക്ക് മനപാഠമായിരുന്നു..
"--ഇളംവെയില്‍ ,
പൊടുന്നനെ പെയ്യുന്ന നനുത്ത മഴ,
വിരല്‍ത്തുമ്പിലൂടെ
ഉള്ളിലെത്തുന്ന മഞ്ഞ്..."
അങ്ങനെ,എല്ലാം....
പക്ഷെ ,
ഒരു ഉരുള്‍പ്പൊട്ടലിന്റെ
വിദൂരസാധ്യത
മനസ്സിലായിരുന്നില്ല ,
നിന്നില്‍നിന്നും
ഞാന്‍
ചിതറിത്തെറിച്ചുപോകുംവരെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ