2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച
"അകാശത്തുനിന്നടര്‍ത്തിയെടുത്ത,
ഒരൊറ്റനക്ഷത്രം
ഇടവമേഘത്തില്‍ നിന്നും
ഒരുനുള്ള് കണ്മഷി
അസ്തമയ സൂര്യന്‍റെ
ഒരു കുമ്പിള്‍ ചുവപ്പ്.."
നിനക്കണിഞ്ഞൊരുങ്ങാന്‍
ഇത് തന്നെ ധാരാളം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ