2012, ജനുവരി 30, തിങ്കളാഴ്ച
ചെന്നിനായകം
ഹൃദയത്തില്‍ നീയെന്തിനാണ്
ചെന്നിനായകം
പുരട്ടിയിരിക്കുന്നത് ?
നിന്നിലേക്കൊഴുകിയെത്തുന്ന
എന്റെ പ്രണയം
കൊടും കയ്പ്പ് സഹിക്കാനാവാതെ
പിന്തിരിയുമെന്ന്
കരുതിയിട്ടോ ?
1 അഭിപ്രായം:
Unknown
2012, മാർച്ച് 4 9:41 AM
കയ്പാണ് മധുരത്തേക്കാൾ പ്രണയത്തിന് മധുരതരമെന്ന് നീ അറിയാത്തതെന്ത്?
മറുപടി
ഇല്ലാതാക്കൂ
മറുപടികൾ
മറുപടി
അഭിപ്രായം ചേര്‍ക്കുക
കൂടുതൽ ലോഡുചെയ്യുക...
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കയ്പാണ് മധുരത്തേക്കാൾ പ്രണയത്തിന് മധുരതരമെന്ന് നീ അറിയാത്തതെന്ത്?
മറുപടിഇല്ലാതാക്കൂ